إنّا لله وإنّا اليه راجعون
സമസ്ത കേരള ജമ്ഹിയതുല്‍ ഉലമ ഉപാധ്യക്ഷന്‍, സുന്നി മര്‍കസ് പ്രധാന മുധരിസ്
നെല്ലിക്കുത്ത് ഇസ്മായില്‍ ഉസ്താദ് വഫാതായ വിവരം വളരെ വിഷമത്തോടെ അറിയിക്കുന്നു .
പ്രത്യേകം ദുആ ചെയ്യുക അള്ളാഹു മഗ്ഫിരത് നല്‍കി സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറകട്ടെ
ICF JEDDAH CENTRAL COMMITTEE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ